രണ്ടു ദിവസം നീണ്ടുനിൽക്കുന്ന നൈപുണ്യ പരിശീലനം നൽകി @ Marian Arts and Science College Koduvayur

0

മരിയൻ ആർട്സ് ആൻഡ് സയൻസ് കോളേജ് കൊടുവായൂരിൽ 06/12/2023 നും 07/12/2023 നും വിദ്യാർത്ഥികൾക് രണ്ടു ദിവസം നീണ്ടുനിൽക്കുന്ന നൈപുണ്യ പരിശീലനം നൽകി.Skillup Innovations ലെ വിഘ്‌നേഷ് (ടീച്ചർ ആൻഡ് ട്രൈനെർ )ആണ് ക്ലാസ്സ്‌ നൽകിയത്.വളർന്നുവരുന്ന വിദ്യാർത്ഥി സമൂഹം നേരിടുന്ന വലിയ പ്രശ്നം കൃത്യമായ പരിശീലനത്തിലൂടെ നൈപുണ്യം ലഭിക്കുന്നില്ല എന്നുള്ളതാണ്. അത്തരം ഒരു സാഹചര്യത്തിൽ മത്സരങ്ങൾ ഏറെ നിലനിൽക്കുന്ന ഈ കാലഘട്ടത്തിൽ ജോലി ലഭിക്കുന്നതിനും ജീവിതത്തിൽ ഉയർന്ന വ്യക്തിത്വം ഉണ്ടാക്കിയെടുക്കുന്നതിനും നൈപുണ്യ പരിശീലനത്തിന് ഏറെ പ്രാധാന്യമുണ്ട്. ഈ സ്കിൽ ഡെവലപ്പ്മെന്റ് ശില്പശാല വിദ്യാർത്ഥികൾക്ക് ഏറെ  ഉപകാരപ്രദമായി.
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Post a Comment

0Comments

Comments Here

Post a Comment (0)
Do you have any doubts? chat with us on WhatsApp
Hello, How can I help you? ...
Click here to start the chat...