ഭിന്നശേഷിക്കാരായ അനുഗ്രഹീത കലാകാരന്മാരുടെ സംഗീതവിരുന്ന് പൂമരക്കൊമ്പ് എസ്. ബി കോളേജിൽ വച്ചു നടന്നു. ഡിസംബർ 4ന് ഒരുമണിക്കായിരുന്നു പരിപാടി. എസ്. ബി കോളേജിലെ എൻ. എസ്. എസ് യൂണിറ്റും അഞ്ചപ്പവും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്
എസ് ബി കോളേജിൽ നടന്ന അഞ്ചപ്പം പാട്ടുപുരയുടെ പൂമരക്കൊമ്പ് എന്ന സംഗീത പരിപാടി "അഞ്ചപ്പത്തെ",അഞ്ചപ്പത്തിന്റെ ആശയത്തെ പ്രസക്തിയെ കൂടുതൽ ആളുകളിലേയ്ക്ക് എത്തിയ്ക്കുക എന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ആദ്യ പരിപാടി വൻവിജയമായിരുന്നു .
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....
Post a Comment
Comments Here