കാലിക്കറ്റ് സർവകലാശാല ട്രാക്ക് സൈക്ലിങ് പുരുഷ വിഭാഗത്തിൽ തൃശൂർ സെന്റ് തോമസ് കോളജ് ചാംപ്യന്മാരായി

0

ചാലക്കുടി സേക്രഡ് ഹാർട്ട് കോളജിൽ നട ത്തിയ കാലിക്കറ്റ് സർവകലാശാല ഇന്റർ കൊളീജിയറ്റ് ട്രാക്ക് സൈക്ലിങ് പുരുഷ-വനിതാ ചാംപ്യൻ ഷിപ്പിൽ പുരുഷ വിഭാഗത്തിൽ 58 പോയിന്റുമായി തൃശൂർ സെന്റ് തോമസ് കോളജ് ചാംപ്യന്മാരായി. 22 പോയിന്റുമാ യി കൊടകര സഹൃദയ കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് രണ്ടാം സ്ഥാനവും 7 പോയിന്റുമാ യി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് മൂന്നാം സ്ഥാനവും നേടി.

വനിതാ വിഭാഗത്തിൽ 52 പോ യിന്റുമായി കൊടകര സഹൃദയ കോളജ് ഓഫ് അഡ്വാൻസ്ഡ്  സ്റ്റഡീസ് ചാംപ്യന്മാരാ യി. 25 പോയിന്റുമായി ചാലക്കുടി സേക്രഡ് ഹാർട്ട് കോളജ് രണ്ടാം സ്ഥാനവും 12 പോയിന്റു മായി പുതുക്കാട്

പ്രജ്യോതി നികേതൻ കോളജ് മൂന്നാം സ്ഥാന കരസ്ഥമാക്കി. കൊടകര കോളജ് ഓഫ് സഹൃദയ അഡ്വാൻസ്ഡ് സ്റ്റഡീസിലെ ആദിത്യ രതീഷും ട്രീസ ഫിലിപ്പും വനിത വിഭാഗത്തിലും പി.പി.അ ക്ഷയ് പുരുഷ വിഭാഗത്തിലും വ്യക്തിഗത ചാംപ്യന്മാരായി. 

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Post a Comment

0Comments

Comments Here

Post a Comment (0)