കുഞ്ഞുകൈകളിൽ മൂവർണ്ണം ചാലിച്ച് ഇരിങ്ങാലക്കുട CMS LP സ്കൂളിൽ ഏഴാം കേരള ബറ്റാലിയൻ്റെ കേഡറ്റുകൾ (St. Joseph's College (Autonomous) Irinjalakuda)

78


75-ാം റിപ്പബ്ലിക് ദിനത്തിനോടാനുബന്ധിച്ച് ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിലെ എൻ സി സി യൂണിറ്റും ഏഴാം കേരള ഗേൾസ് ബറ്റാലിയൻ എൻ സി സി തൃശ്ശൂരും സംയുക്തമായി സി എം എസ് എൽ പി സ്കൂളിൽ ടോയ് ലൈബ്രറി ഏഴാം കേരള ഗേൾസ് ബററ്റാലിയൻ കമാൻഡിങ് ഓഫീസർ ലെഫ്റ്റനന്റ് കേണൽ ബിജോയ്‌ ബി. ഉദ്ഘാടനം ചെയ്തു.

കുട്ടികൾക്കായി സ്കൂളിൽ ടോയ് ലൈബ്രറി സ്ഥാപിച്ചു. കുട്ടികൾക്കുള്ള പഠന സാമഗ്രികളുടെ വിതരണവും നടത്തി.


എൻ സി സി റിട്ടയേർഡ് കമാൻഡിങ് ഓഫീസർ കേണൽ എച്ച് പദ്മനാഭൻ, അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ മേജർ ഗായത്രി നായർ, സുബേദാർ മേജർ പദം റാണ, സെന്റ് ജോസഫ്സ് കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസി, വാർഡ് കൗൺസിലർ പി ടി ജോർജ്, ഹെഡ്മിസ്ട്രസ് ഷൈജി ആൻ്റണി, അസോസിയേറ്റ് എൻ സി സി ഓഫീസർ ക്യാപ്റ്റൻ ലിറ്റി ചാക്കോ, അണ്ടർ ഓഫീസർ അജ കെ. ഫാത്തിം തുടങ്ങിയവർ സംസാരിച്ചു. 


തുടർന്ന് വിവിധ കലാപരിപാടികളും കളികളും നടത്തി. യൂണിഫോമിലുള്ള പട്ടാള ഓഫീസർമാരോട് ആദ്യമായി ഇടപെടുന്നതിൻ്റെ എല്ലാ കൗതുകത്തോടെയും അവർ ആവേശത്തോടെ ഭാരത് മാതാ കീ ജയ് വിളിച്ചു.

Post a Comment

78Comments

Comments Here

  1. CL03501 May

    Very good

    ReplyDelete
  2. CL03701 May

    Very good

    ReplyDelete
  3. CL23801 May

    Very Good

    ReplyDelete
  4. CL31001 May

    Very good

    ReplyDelete
  5. CL25401 May

    Very good

    ReplyDelete
  6. CL18801 May

    very good

    ReplyDelete
  7. CL26501 May

    Very good

    ReplyDelete
  8. CL26801 May

    Very good

    ReplyDelete
  9. CL22201 May

    Very good

    ReplyDelete
  10. CL24601 May

    Very good

    ReplyDelete
  11. CL17501 May

    Very good

    ReplyDelete
  12. CL29401 May

    Very Good

    ReplyDelete
  13. CL09401 May

    Very good

    ReplyDelete
  14. CL20501 May

    Very good

    ReplyDelete
  15. CL31701 May

    Very good

    ReplyDelete
  16. CL14101 May

    Very good.

    ReplyDelete
  17. CL07401 May

    Very good

    ReplyDelete
  18. CL23401 May

    Very good

    ReplyDelete
  19. CL02001 May

    Very Good

    ReplyDelete
  20. CL22301 May

    Very good

    ReplyDelete
  21. CL04601 May

    Very good

    ReplyDelete
  22. Nazrin CL30901 May

    Good

    ReplyDelete
  23. CL28101 May

    Very good

    ReplyDelete
  24. CL09301 May

    Very good

    ReplyDelete
  25. CL22601 May

    Very Good

    ReplyDelete
  26. CL31501 May

    Very Good

    ReplyDelete
  27. CL07501 May

    Very good

    ReplyDelete
Post a Comment
Do you have any doubts? chat with us on WhatsApp
Hello, How can I help you? ...
Click here to start the chat...