തൃശ്ശൂർ വിമല കോളേജ് ഹോം സയൻസ് വിഭാഗം കൊച്ചിയിൽ പ്രവർത്തിച്ചുവരുന്ന സാറാ ബയോടെക് കമ്പനിയുമായി ചേർന്ന് വിദ്യാർത്ഥികൾക്ക് ഭക്ഷ്യ ഉൽപാദന വികസന പരിശീലന പരിപാടി നടത്തി. സാറാ ബയോടെക് ഓപ്പറേഷൻ മേധാവിയായ മുഹമ്മദ് റിയാസ് സുനീബ് ക്ലാസ് നയിച്ചു. എൺപതോളം വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുത്തു. വകുപ്പ് മേധാവി ഡോ.തോമസ് റൂബി മറിയാമ്മ, കോഡിനേറ്റേഴ്സായ മരിയ ജോൺസൺ, ജിസ്മി കെ ജെ എന്നിവർ നേതൃത്വം നൽകി
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....