ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിൽ 60-ാമത് കോളേജ് ദിനാഘോഷവും യാത്രയയപ്പും.

91

സെൻ്റ് ജോസഫ്സ് കോളേജിൽ കോളേജ് ദിനാഘോഷവും യാത്രയയപ്പും ജനുവരി 25-ാo തീയതി നടക്കുന്നു. കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ എം കെ ജയരാജ് ഉദ്ഘാടനം ചെയ്യും.  

ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സർവ്വീസിൽ നിന്നും വിരമിക്കുന്ന ബോട്ടണി വിഭാഗം മേധാവി അസോസിയേറ്റ് പ്രൊഫസർ ഡോ.റോസ് ലിൻ അലക്സ്,  ഹെഡ് അക്കൗണ്ടന്‍റന്‍റ് സിസ്റ്റർ അല്ലി ആന്‍റണി, ബോട്ടണി വിഭാഗം ലാബ് അസിസ്റ്റൻ്റ് ശ്രീമതി ലൂസി എൻ റ്റി, കെമിസ്ട്രി വിഭാഗം ലാബ് അസിസ്റ്റൻ്റ് ശ്രീമതി റോസിലി കെ.ഡി  എന്നിവർക്ക് യാത്രയയപ്പ് നൽകും. 

പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസി റിപ്പോർട്ട് അവതരിപ്പിക്കും. ഹോളി ഫാമിലി കോൺഗ്രിഗേഷൻ്റെ സുപ്പീരിയർ ജനറൽ ,ബഹുമാനപ്പെട്ട മദർ  ഡോ .ആനി കുര്യാക്കോസ് ഫോട്ടോ അനാച്ഛാദനം ചെയ്യും. തദവസരത്തിൽ കോളേജിൻ്റെ മാനേജരും പാവനാത്മാ പ്രോവിൻസിൻ്റെ പ്രൊവിൻഷ്യൽ സുപ്പീരിയറുമായ സിസ്റ്റർ എൽസി കോക്കാട്ട് അവാർഡ് വിതരണം നടത്തും

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  CampusLife WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Post a Comment

91Comments

Comments Here

  1. CL23802 May

    Very Good

    ReplyDelete
  2. CL25402 May

    Very good

    ReplyDelete
  3. CL31002 May

    Very good

    ReplyDelete
  4. CL17402 May

    Very good

    ReplyDelete
  5. CL31702 May

    Very good

    ReplyDelete
  6. CL26802 May

    Very good

    ReplyDelete
  7. CL17502 May

    Very good

    ReplyDelete
  8. CL27902 May

    Very good

    ReplyDelete
  9. CL24602 May

    Very good

    ReplyDelete
  10. CL29402 May

    Very Good

    ReplyDelete
  11. CL09202 May

    Very good

    ReplyDelete
  12. CL40102 May

    Very good

    ReplyDelete
  13. CL02002 May

    Very Good

    ReplyDelete
  14. CL27402 May

    Very Good

    ReplyDelete
  15. Nazrin CL30902 May

    Very good

    ReplyDelete
  16. CL20502 May

    Very good

    ReplyDelete
  17. CL03702 May

    Very good

    ReplyDelete
  18. CL22602 May

    Very Good

    ReplyDelete
  19. CL22602 May

    Very Good

    ReplyDelete
  20. CL01002 May

    Very good

    ReplyDelete
  21. CL17002 May

    Very good

    ReplyDelete
  22. CL09002 May

    Very good

    ReplyDelete
  23. CL09302 May

    Very good

    ReplyDelete
Post a Comment
Do you have any doubts? chat with us on WhatsApp
Hello, How can I help you? ...
Click here to start the chat...