മാള മെറ്റ്സ് കോളേജിൽ "ആർട്ടിഫിഷ്യൽ ഇൻറലിജൻസ് മേഖലയിലെ ജോലി സാധ്യതകൾ" എന്ന വിഷയത്തിൽ വർക്ക്ഷോപ്പ് സംഘടിപ്പിച്ചു

84

തൃശൂർ മാള മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ   കേരള സർക്കാർ സ്റ്റാർട്ടപ്പ് മിഷൻന്റെ ഇന്നവേഷൻ ആൻഡ് എന്റർപ്രണർഷിപ്പ് ഡെവലപ്മെൻറ് സെൻററിന്റെ (ഐ.ഇ.ഡി.സി)  ആഭിമുഖ്യത്തിൽ "ആർട്ടിഫിഷ്യൽ ഇൻറലിജൻസ് മേഖലയിലെ ജോലി സാധ്യതകൾ" എന്ന വിഷയത്തിൽ ഒരു ദിവസത്തെ വർക്ക്ഷോപ്പ് സംഘടിപ്പിച്ചു. കൊച്ചി സ്മാർട്ട് സിറ്റി, ലൈറ്റ്ബ്രീസ് ഇൻഫോടെക്കിലെ സീനിയർ സോഫ്ട്‌വെയർ എൻജിനീയർ ശ്രീ. അനിൽകുമാർ കെ. എൻ. വർക്ക്ഷോപ്പിന് നേതൃത്വം നൽകി.
മാറിക്കൊണ്ടിരിക്കുന്ന ലോകത്തിലെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് ഏറ്റവും കൂടുതൽ ആളുകൾ ആശ്രയിക്കുന്ന സാങ്കേതികവിദ്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസാണ്. അതുകൊണ്ടുതന്നെ ഭാവിയിൽ ഏറ്റവും കൂടുതൽ ജോലി സാധ്യതകൾ ഉള്ളത് ഈ മേഖലയിലാണ്. ആമുഖ പ്രസംഗത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു.
ചടങ്ങിൽ മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റ്യൂഷൻസ് സി.ഇ.ഒ. ഡോ. വർഗീസ് ജോർജ് അധ്യക്ഷത വഹിച്ചു. അക്കാദമിക് ഡയറക്ടർ ഡോ. എ. സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.

മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് പ്രിൻസിപ്പാൾ ഡോ. ഫോൺസി ഫ്രാൻസിസ് സ്വാഗതവും മെറ്റ്സ് സ്കൂൾ ഓഫ് എഞ്ചിനീയറിങ്ങ് പ്രിൻസിപ്പാൾ ഡോ. അംബിക ദേവി അമ്മ ടി., മെറ്റ്സ് പോളിടെക്നിക് പ്രിൻസിപ്പാൾ റെയ്മോൻ പി. ഫ്രാൻസിസ് , കോളേജ് ഐ.ഇ.ഡി.സി നോഡൽ ഓഫീസറും കമ്പ്യൂട്ടർ അപ്ലിക്കേഷൻ വിഭാഗം മേധാവിയുമായ പ്രൊഫ. വിനേഷ് കെ.വി. നന്ദിയും പറഞ്ഞു. 
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  CampusLife WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Post a Comment

84Comments

Comments Here

  1. CL07502 May

    Very good

    ReplyDelete
  2. CL40203 May

    Very good

    ReplyDelete
  3. CL23803 May

    Very good

    ReplyDelete
  4. CL09503 May

    Very Good

    ReplyDelete
  5. CL17403 May

    Very good

    ReplyDelete
  6. CL20703 May

    Very good

    ReplyDelete
  7. CL21803 May

    Very good

    ReplyDelete
  8. CL31703 May

    Very good

    ReplyDelete
  9. CL26503 May

    Very good

    ReplyDelete
  10. CL26803 May

    Very good

    ReplyDelete
  11. CL25403 May

    Very good

    ReplyDelete
  12. CL24603 May

    Very good

    ReplyDelete
  13. CL22603 May

    Very Good

    ReplyDelete
  14. CL03603 May

    Very good

    ReplyDelete
  15. CLO7803 May

    Very good

    ReplyDelete
  16. CL26403 May

    Very good

    ReplyDelete
  17. CL03703 May

    Very good

    ReplyDelete
  18. CL24303 May

    Very good

    ReplyDelete
  19. CL20503 May

    Very good

    ReplyDelete
  20. CL31003 May

    Very good

    ReplyDelete
  21. CL27903 May

    Very good

    ReplyDelete
  22. CL23403 May

    Very good

    ReplyDelete
  23. CL11003 May

    Very good

    ReplyDelete
  24. Nazrin CL30903 May

    Very good

    ReplyDelete
  25. CL16603 May

    Very good

    ReplyDelete
  26. CL21603 May

    Very good.

    ReplyDelete
  27. CL04603 May

    Very Good

    ReplyDelete
  28. CL27603 May

    Very Good

    ReplyDelete
  29. CL02003 May

    Very Good

    ReplyDelete
  30. CL28103 May

    Very good

    ReplyDelete
  31. CL07503 May

    Very Good

    ReplyDelete
  32. CL09103 May

    Very Good

    ReplyDelete
  33. CL13803 May

    Very Good

    ReplyDelete
  34. CL07703 May

    Very good

    ReplyDelete
  35. CL17303 May

    Very good

    ReplyDelete
  36. CL17504 May

    Very good

    ReplyDelete
  37. CL17005 May

    Very good

    ReplyDelete
Post a Comment