Awareness Programme on Water Reservation By GCDM @ Marian Arts and Science College Koduvayur

0

മേരിയൻ ആർട്സ് ആൻഡ് സയൻസ് കോളേജ് കൊടുവായൂരിൽ ജിസിഡിഎം ന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ് ജനുവരി മൂന്ന് 20024 ഉച്ചയ്ക്ക് 2.15 ന് സംഘടിപ്പിക്കും. ഭൂമിയിലെ മാറ്റങ്ങളെ കുറിച്ച് മനസ്സിലാക്കുവാനും അതിനനുസൃതമായി മഴവെള്ള സംഭരണി തുടങ്ങിയ ഫലപ്രദ നിർദ്ദേശങ്ങളെ കുറിച്ച് കുട്ടികളെ ബോധവൽക്കരിക്കുന്നതിനും ആയി പി എസ് സി യുടെ നേതൃത്വത്തിലുള്ള ജിസിഡിഎം  സംഘടനയാണ് ബോധവൽക്കരണ പരിപാടി ആസൂത്രണം ചെയ്യുന്നത്. ഫാദർ ക്രിസ് കൊയ്ക്കാട്ടിൽ അസിസ്റ്റന്റ് ഡയറക്ടർ ഓഫ് ജിസിഡിഎം, കെ ഡി ജോസഫ് പ്രോജക്ട് ഡിസൈനർ, ബാബു പ്രോജക്ട് കോർഡിനേറ്റർ, ബിനോയ് സ്റ്റാഫ് ഓഫ് ജിസിഡിഎം എന്നിവർ ബോധവൽക്കരണ പരിപാടിയിൽ പങ്കെടുക്കും
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Post a Comment

0Comments

Comments Here

Post a Comment (0)