എൻ എസ് എസ് സപ്തദിന ക്യാമ്പ് സമാപിച്ചു.

0


മാള കാർമ്മൽ കോളേജ് (ഓട്ടോണമസ് ) യൂണിറ്റുകളുടെ സപ്തദിന ക്യാമ്പ് സമാപിച്ചു. ഡിസംബർ 26 ന് ബഹുമാനപ്പെട്ട കൊടുങ്ങല്ലൂർ എം എൽ എ അഡ്വ. വി.ആർ. സുനിൽകുമാറിന്റെ ഉദ്ഘാടനകർമ്മത്തോടെ ആരംഭിച്ച്, വിവിധങ്ങങ്ങളായ സാമൂഹികപ്രവർത്തനങ്ങളിലൂടെയും വ്യക്തിത്വ വികസന പരിശീലനങ്ങളിലൂടെയും മുന്നേറിയ ക്യാമ്പ് പുതുവത്സര ദിനത്തിലാണ് സമാപിച്ചത്.

സമാപന സമ്മേളനം സ്നേഹഗിരി തിരുഹൃദയ ദേവാലയ വികാരി റവ.ഫാ.ആന്റണി പറമ്പൻ സി എം ഐ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പാൾ ഡോ.സി. കൊച്ചുത്രേസ്യ കെ.പി. അധ്യക്ഷയായിരുന്നു.

പ്രോഗ്രാം ഓഫീസർമാരായ ഡോ. മെറിൻ ഫ്രാൻസിസ്, സ്മിറ്റി വി. ഇസിദോർ , എൻ എസ് എസ് വളണ്ടിയർ ലീഡർ സുഹൈല ടി. എന്നിവർ പ്രസംഗിച്ചു.

Post a Comment

0Comments

Comments Here

Post a Comment (0)