വന്ദേ ഭാരത് നൃത്ത ഉത്സവമത്സരം സംഘടിപ്പിച്ചു @ Marian Arts and Science College Koduvayur

3

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് മേരിയൻ  ആർട്സ് ആൻഡ് സയൻസ് കോളേജ്, കൊടുവായൂരിൽ ജനുവരി 25ന്   വന്ദേ ഭാരത് നൃത്ത ഉത്സവമത്സരം സംഘടിപ്പിച്ചു. 

7ഓളം ടീമുകൾ ഈ പരിപാടിയിൽ പങ്കെടുത്തു. ഗ്രീഷ്മ, ദമയന്തി, ദീപ, റൈഹാന  എന്നീ  അധ്യാപികമാർ നേതൃത്വം നൽകിയ ഈ പരിപാടിയിൽ അധ്യാപിക ദമയന്തി സ്വാഗതം ആശംസിച്ചു. 

വിവിധ സംസ്ഥാനങ്ങളുടെ കലാരൂപങ്ങളെ ആസ്പദമാക്കിയ ഈ മത്സരത്തിൽ മൂന്നാം വർഷ ചരിത്ര വിദ്യാർത്ഥിനികൾ ഒന്നാം സ്ഥാനവും,മൂന്നാം വർഷ ബികോം വിദ്യാർത്ഥിനികൾ രണ്ടാം സ്ഥാനവും, ഒന്നാംവർഷ ബികോം വിദ്യാർത്ഥിനികൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  CampusLife WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Post a Comment

3Comments

Comments Here

Post a Comment