ശില്പശാല നടത്തി @ St. Aloysius College Elthuruth

തൃശ്ശൂർ  പ്രസ് ക്ലബും എൽത്തുരുത്ത് സെൻറ് അലോഷ്യസ് കോളേജ് ലൈബ്രറിയും ചേർന്നു വാർത്ത രചന ശില്പശാല  സംഘടിപ്പിച്ചു. കോളേജ് സെമിനാർ  ഹാളിൽ ജനുവരി 6 ന് കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡൻറ് എം വി വിനീത ഉദ്ഘാടനം ചെയ്തു. 

സെൻറ് അലോഷ്യസ് കോളേജ് പ്രിൻസിപ്പൾ ഡോ.പി  ചാക്കോ ജോസ് അദ്ധ്യക്ഷനായി .പ്രസ് ക്ലബ് സെക്രട്ടറി പോൾ മാത്യു ,മലയാളമനോരമ ചീഫ് റിപ്പോർട്ടർ അരുൺ എഴുത്തച്ഛൻ, കേരള കൗമുദി ബ്യുറോ ചീഫ് ഭാസി പാങ്ങിൽ, മാതൃഭൂമി സീനിയർ ന്യൂസ് ഫോട്ടോഗ്രാഫർ ജെ ഫിലിപ്പ്, ദേശാഭിമാനി സീനിയർ സബ് എഡിറ്റർ കെ ഗിരീഷ് എന്നിവർ ക്ലാസ് എടുത്തു.

കോളേജ് ലൈബ്രേറിയൻ  വിനീത ഡേവിസ് വി സ്വാഗതവും  മലയാളം വിഭാഗം മേധാവി ഡോ മെറിൻ ജോയ് നന്ദിയും പറഞ്ഞു .
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  CampusLife WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Post a Comment

Comments Here

Previous Post Next Post