അഖിലേന്ത്യ അന്തർ സർവകലാശാല അതിലേറ്റിക്സ് മീറ്റിൽ കാലിക്കറ്റ്‌ സർവകലാശാലക്ക് മെഡൽ വേട്ട.

ചെന്നൈ ഫിസിക്കൽ എഡ്യൂക്കേഷൻ സ്പോർട്സ് യൂണിവേഴ്സിറ്റിയിൽ അരങ്ങേരുന്ന  ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി  പുരുഷ വിഭാഗം അതിലേറ്റിക്സ്‌   മത്സരത്തിൽ ആദ്യ ദിനത്തിൽ ഓരോ സ്വർണ മെഡൽ , വെള്ളി മെഡൽ, വെങ്കല മെഡൽ നേടി കൊണ്ട് കാലിക്കറ്റ്‌ സർവകലാശാല മുന്നിട്ടു  നിൽക്കുന്നു. 

ആദ്യ മത്സര  ഇനത്തിൽ  കാലിക്കറ്റ്‌ സർവകലാശാലക്ക് വേണ്ടി   സെന്റ്. തോമസ് കോളേജ് വിദ്യാർത്ഥി ആദർശ് ഗോപി 1500 മീറ്റർ ഓട്ട മത്സരത്തിൽ വെള്ളി മെഡൽ നേടിയുയരുന്നു.
തുടർന്നു നടന്ന ട്രിപ്പിൾ ജമ്പ് മത്സരത്തിൽ കാലിക്കറ്റ്‌ സർവകൾശാലക്ക് വേണ്ടി  ക്രൈസ്റ്റ് കോളേജ് വിദ്യാർത്ഥി സെബാസ്റ്റ്യൻ. വി. സ്‌  സ്വർണ മെഡൽ നേടിയപ്പോൾ ട്രിപ്പിൾ ജമ്പിൽ തന്നെ സെന്റ്. തോമസ് കോളേജ് വിദ്യാർത്ഥി  അനസ്. എൻ  വെങ്കല മെഡൽ നേടി.
ആദ്യ ദിനത്തിൽ കാലിക്കറ്റ് സർവകലാശാല   18 പോയിന്റുകൾ നേടികൊണ്ട് മുന്നിട്ടു നിൽക്കുന്നു.
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  CampusLife WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

55 Comments

Comments Here

  1. CL09524 May

    Very Good

    ReplyDelete
  2. CL26524 May

    Very good

    ReplyDelete
  3. CL28424 May

    Very good

    ReplyDelete
  4. CL26824 May

    Very good

    ReplyDelete
  5. CL09224 May

    Very good

    ReplyDelete
  6. CL09024 May

    Very good

    ReplyDelete
  7. CL22624 May

    Very Good

    ReplyDelete
  8. CLO7824 May

    Very good

    ReplyDelete
  9. CL09124 May

    Very Good

    ReplyDelete
  10. CL19925 May

    Very good

    ReplyDelete
  11. CL16625 May

    Very good

    ReplyDelete

Post a Comment

Comments Here

Previous Post Next Post