തൃശൂർ വിമല കോളേജിൽ ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ പോയറ്റ്സ് ആർട്ടിസ്റ്റ്സ് ഡേ മത്സരം സംഘടിപ്പിച്ചു. 16/01/24 ന് രാവിലെ 9 ന് പ്രിൻസിപ്പൽ ഡോ. സി. ബീന ജോസ് ഉദ്ഘാടനം ചെയ്ത മത്സരത്തിൽ കോളേജിലെ 8 ഡിപ്പാർട്ട് മെന്റുകൾ പങ്കെടുത്തു. ഗിരീഷ് കർണാടിന്റെയും വൈക്കം മുഹമ്മദ് ബഷീറിന്റെയും ഗ്രീക്ക് നാടകകൃത്തായ യൂറിപ്പിഡിസിന്റെയും തൂലികകളിൽ ജനിച്ച കഥാപാത്രങ്ങൾ അരങ്ങിൽ കാണികൾക്ക് ദൃശ്യവിരുന്നൊരുക്കി.തൃശൂർ രംഗ ചേതനയിലെ ആർട്ടിസ്റ്റിക് ഡയറക്ടർ ഗണേശ് കെ.വി, വിമല കോളേജിലെ മുൻ വൈസ് പ്രിൻസിപ്പലും ഇംഗ്ലീഷ് ഡിപ്പാർട്ട്മെൻറിലെ മേധാവിയുമായിരുന്ന ഡോ. ഒ ജെ ജോയ്സി, കേരള വർമ്മ കോളേജിലെ ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റിൽ അദ്ധ്യാപികയായ കൃപ എന്നിവർ വിധികർത്താക്കളായിരുന്നു. ഉച്ച കഴിഞ്ഞു 3 മണിയോടെ നടന്ന സമാപന സമ്മേളനത്തിൽ ഇംഗ്ലീഷ് വിഭാഗത്തിലെ ബിരുദാനന്തര വിദ്യാർത്ഥിനികളെ ജേതാക്കളായി പ്രഖ്യാപിച്ചു. പ്രോഗ്രാം കോർഡിനേറ്റർ മിസ്. ദിവ്യ സി.ഡി. വിധികർത്താക്കൾക്കും പങ്കെടുത്തവർക്കും നന്ദി പ്രകാശിപ്പിച്ചു.
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ CampusLife WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....
Good
ReplyDeleteGood
ReplyDeleteGood
ReplyDeleteVery Good
ReplyDeleteOk
ReplyDeleteGood
ReplyDeleteVery good
ReplyDeleteGood
ReplyDeleteOk
ReplyDeleteGood.
ReplyDeleteGood
ReplyDeletePost a Comment
Comments Here