സയൻസ് ആൻഡ് എഞ്ചിനീയറിംഗ് ബോർഡ്, ഡിപ്പാർട്മെന്റ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി, ഗവ. ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ തൃശൂർ വിമല കോളേജ് ബോട്ടണി വിഭാഗം സംഘടിപ്പിച്ച ദേശീയ സെമിനാർ സമാപിച്ചു. സെമിനാറിന്റെ രണ്ടാം ദിവസമായ ജനുവരി 19 നു ഡോ. സുലൈമാൻ സി. ടി (സീനിയർ സയന്റിസ്റ്, CMPR- കോട്ടക്കൽ), ഡോ. എൻ ഷിബിൻ മോഹനൻ (അസിസ്റ്റന്റ് പ്രൊഫസർ, ബോട്ടണി വിഭാഗം, നിർമല കോളേജ്, മൂവാറ്റുപുഴ)തുടങ്ങിയവർ ഔഷധസസ്യങ്ങളുമായി ബന്ധപെട്ട ആയുർവേദ മരുന്നുകൾ, സസ്യങ്ങളുമായി ബന്ധപെട്ട ഡി എൻ എ ബാർക്കോഡിങ് തുടങ്ങിയ മേഖലകളെ മുൻനിർത്തി പ്രബന്ധങ്ങളവതരിപ്പിച്ചു.
പ്രിൻസിപ്പൽ ഡോ.സിസ്റ്റർ ബീന ജോസ് അധ്യക്ഷത വഹിച്ച സമാപനയോഗത്തിൽ,ഡോ.ഷീജ ടി തരകൻ ( ഹെഡ്, ബോട്ടണി ഡിപ്പാർട്മെന്റ് ആൻഡ് കൺവീനർ, ദേശീയ സെമിനാർ) മിസ്. സ്മിത പി എസ്,ഡോ. സിസ്റ്റർ സിൽവി മാത്യു, (ബോട്ടണി ഡിപ്പാർട്മെന്റ്, വിമല കോളേജ് ), തുടങ്ങിയവർ സംസാരിച്ചു. സെമിനാറിന്റെ ഭാഗമായി സംഘടിപ്പിച്ച വിഷയാതിഷ്ഠിത പ്രബന്ധവാതരണ മത്സരത്തിലെ വിജയികൾക്ക് പ്രിൻസിപ്പൽ അവാർഡ് വിതരണം ചെയ്തു.
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ CampusLife WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....
Very Good
ReplyDeleteVery good
ReplyDeleteGood
ReplyDeleteGood
ReplyDeleteOk
ReplyDeleteVery good
ReplyDeleteVery good
ReplyDeleteVery good
ReplyDeleteVery Good
ReplyDeleteVery good
ReplyDeleteVery good
ReplyDeleteVery good
ReplyDeleteGood
ReplyDeleteVery good
ReplyDeleteGood
ReplyDeleteVery Good
ReplyDeleteVery good
ReplyDeleteVery good
ReplyDeleteVery Good
ReplyDeleteGood
ReplyDeleteVery good
ReplyDeleteVery good
ReplyDeleteVery good
ReplyDeleteGood
ReplyDeleteVery good
ReplyDeleteVery good
ReplyDeleteok
ReplyDeleteGood
ReplyDeleteGood.
ReplyDeleteGOOD
ReplyDeleteVery good
ReplyDeleteGood
ReplyDeleteOk
ReplyDeleteGood
ReplyDeleteVery good
ReplyDeleteVery good
ReplyDeleteOk
ReplyDeleteVery Good
ReplyDeleteVery good.
ReplyDeleteGood
ReplyDeleteOk
ReplyDeleteOk
ReplyDeleteGood
ReplyDeleteGood
ReplyDeleteVery Good
ReplyDeleteGOOD
ReplyDeleteGood
ReplyDeleteOk
ReplyDeleteVery good
ReplyDeleteGood
ReplyDeleteGood
ReplyDeleteGood
ReplyDeleteGood
ReplyDeletegood
ReplyDeleteGood
ReplyDeleteVery Good
ReplyDeleteVery good
ReplyDeleteVery Good
ReplyDeleteOk
ReplyDeletegood
ReplyDeleteGood
ReplyDeleteGood
ReplyDeleteVery good
ReplyDeleteGood.
ReplyDeleteGood
ReplyDeleteVery good
ReplyDeleteVery good
ReplyDeleteOk
ReplyDeleteVery good
ReplyDeleteOk
ReplyDeleteGood
ReplyDeleteVery good
ReplyDeleteGood
ReplyDeleteOk.
ReplyDeleteVery Good
ReplyDeleteOk
ReplyDeleteGood
ReplyDeleteGood
ReplyDeletePost a Comment
Comments Here