ഹോളി ഗ്രേസിൽ ആമസോൺ വെബ്‌ സർവ്വീസസ് സെമിനാർ

0


ഹോളീഗേയ്‌സ് അക്കാദമി ഓഫ് എൻജിനിയറിങ് കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ആമസോൺ ബെബ്‌സർവ്വീസസ് ആൻ്റ് ക്ലൗഡ് കംബൂട്ടിങ്ങ് എന്ന വിഷയത്തിൽ സെമിനാർ നടത്തി. ഒക്വുസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് എന്ന സ്ഥാപനത്തിലെ ചീഫ് ടെക്‌ക്നേജി ഓഫീസറായ സനിൽ ടി. ആർ വിദ്യാർത്ഥിക്കുവായി സംസാരിച്ചു.
 ഹോളിഗേയ്‌സ് അക്കാദമി ഓഫ് എൻഞ്ചിനിയറിംഗ് ഡയറക്‌ടർ എ.സ് ചന്ദ്രകാന്തയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ചെയർമാൻ സാനി എടാട്ടുക്കാരൻ, ജനറൽ സെക്രട്ടറി ബെന്നി ജോൺ ഐനിക്കൽ, പ്രൻസിപ്പാൾ ഡോ അരുൺ എം പി,കമ്പ്യൂട്ടർ സയൻസ് വിഭാഗം മേധാവി സനം  ആന്റോ എന്നിവരുടെ സാന്നിധ്യവും ഉണ്ടായിരുന്നു.

വിദ്യാർത്ഥി പ്രതിനിധി റിയ ബിജു സ്വാഗതം ആശംസിച്ചു. വിദ്യാർത്ഥിമായ ഗോഡ്‌വി. മുഖ്യാത്ഥിതിയെ പരിചയപെടുത്തുകയും ദിയ പി എസ് നന്ദി. പറയുകയും ചെയ്തു. സെമിനാറിൻ്റെ ഭാഗമായി ക്വിസ് മത്‌സരം സംഘടിപ്പി ക്കുകളും വിജയികൾക്ക് പ്രേത്‌സാഹനസമ്മാനങ്ങൾ നൽകുകയും ചെയ്തു.

| Activities | Colleges | Kerala | India | Campus Life

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  CampusLife WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Post a Comment

0Comments

Comments Here

Post a Comment (0)