ഇന്റർ കൊളീജിയേറ്റ് ക്വിസ് മത്സരം organized @ St. Joseph's College (Autonomous) Irinjalakuda | Activities | Colleges | Kerala | India | Campus Life


സെൻ്റ് ജോസഫ്സ് കോളേജ് ഫിസ്ക്സ് വിഭാഗം സംസ്ഥാനതല ഇൻ്റർ കൊളീജിയേറ്റ് ക്വിസ് മത്സരം നടത്തി. അസോസിയേഷൻ സെക്രട്ടറി ആസിയ റഹിം ചടങ്ങിന് സ്വാഗതം പറഞ്ഞു. തൃശ്ശൂർ വിമല കോളജ് ഫിസിക്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ സന്തോഷ് പി യുടെ നേതൃത്വത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ വിവിധ കോളേജുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുത്തു. വിജയികൾക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകി.

| Activities | Colleges | Kerala | India | Campus Life 
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  CampusLife WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Post a Comment

Comments Here

Previous Post Next Post