അന്താരാഷ്ട്ര ഫോട്ടോഗ്രഫി ശില്പശാല സംഘടിപ്പിച്ചു

0


ക്യാമറകളുടെ വിവിധതരം സാങ്കേതികവശങ്ങളെ പരിചയപ്പെടുത്തിക്കൊണ്ട് ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിലെ മാധ്യമപഠന വിഭാത്തിൻ്റെ ആഭിമുഖ്യത്തിൽ  ' ക്യാപ്ച്ചർ ക്രോണിക്കിൾ' അന്താരാഷ്ട്ര ഫോട്ടോഗ്രാഫി ശിൽപ്പശാല സംഘടിപ്പിച്ചു. 

യുകെയിലെ ഫെമ്മേ ഗൈഡ് ഈവൻ്റ്സിലെ പ്രധാന ഫോട്ടോഗ്രാഫറായ സേതു പാർവ്വതി ക്ലാസ് നയിച്ചു. ചടങ്ങിൽ രേഖ സി ജെ, ദിൽറുബ കെ എന്നിവർ പ്രസംഗിച്ചു.

| Activities | Colleges | Kerala | India | Campus Life|

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  CampusLife WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Post a Comment

0Comments

Comments Here

Post a Comment (0)