പുസ്തക പ്രകാശനം നിർവഹിച്ചു @ St. Thomas College (Autonomous) Thrissur


2024 മാർച്ച് 5 ന് അറ്റോമിക് എനർജി റിട്ടയേർഡ് അസോസിയേഷൻ(AERA) യുo St.Thomas science club ഉo സംയുക്തമായി സംഘടിപ്പിച്ച പുസ്തക പ്രകാശന  ചടങ്ങിന് St Thomas College ലേ "കവി പ്രതിഭ ' ഹാൾ വേദിയായി. ഉച്ചകഴിഞ്ഞ് 1.30 നു സമാരംഭിച്ച ചടങ്ങിൽ AERA,BARC,KUHS എന്നിവയെ പ്രതിനിധീകരിച്ച് നിരവധി പേർ പങ്കെടുത്തു.AERA Convenor ,Dr.T R Govinndankutty യൂടെ സ്വാഗത പ്രസംഗത്തിൽ തുടങ്ങിയ യോഗത്തിൽ AERA President, Sree K R Viswambharan ആമുഖ. പ്രഭാഷണവും St Thomas College principal,Rev Fr Dr.Martin Kolambrath അദ്ധ്യക്ഷ പ്രസംഗവും നിർവഹിച്ചു.KUHS Vice chancellor Dr.Mohanan Kunnammal ഔദ്യോഗികമായി ചടങ്ങ് ഉദ്ഘാടനം ചെയ്യുകയും പുസ്തക പ്രകാശനം നടത്തുകയും ചെയ്തു.

Dr.N S. Thampi യുടെ Homi Bhabha എന്ന കൃതി ഉം Dr.Mahadeva R.Iyer ഉടെ  The sage of Attomic energy in India എന്ന കൃതിയും യഥാക്രമം Dr Joe Kiizhakkooden ( HOD of Physics),Drr.Sunil Jose എന്നിവർ എ റ്റു വാങ്ങി Homi Bhabha - Architect of Indian nuclear program എന്ന വിഷയത്തെപ്പറ്റി ആവേശോജ്ജലമായ ഒരു power point presentation  നടത്തുകയുണ്ടായി Retired BARC Scientists Sri Krishnaprasad,Homi Bhabha എന്ന പുസ്തകത്തെ പറ്റി  ഉം Sri K. Unnikrishnan, sage of Attomic energy in India എന്ന പുസ്തക തെ പറ്റി ഉം വ്വിവരിച്ചശേഷം Dr.Binoy C F(Dean of science),Dr. Joe Kiizhakkooden,Sri Praveen vaiishakhan(Ivory Book copubliisher) എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.AERA Vice president sri K. Venugopaldas nandi പ്രകശിപ്പിച്ചതോടെ ചടങ്ങ് പര്യവസാനിച്ചു

| Activities | Colleges | Kerala | India | Campus Life|

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  CampusLife WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....