4 വർഷ ബിരുദം യുജിസി നയംമാറ്റം അവസാന വർഷ വിദ്യാർഥികൾക്കും നെറ്റ് എഴുതാം

 


ദേശീയ വിദ്യാ ഭ്യാസ നയത്തിന്റെ ഭാഗമായി യു ജിസി അവതരിപ്പിച്ച 4 വർഷ ബി രുദ കോഴ്സിലെ വിദ്യാർഥികൾ ക്കും ഇനി മുതൽ യുജിസി നെറ്റ് പരീക്ഷ എഴുതാം. കോഴ്സിന്റെ അവസാന വർഷ സെമസ്റ്റർ വി ദ്യാർഥികൾക്കും നെറ്റ് എഴുതാൻ പറ്റുംവിധം ഘടന മാറ്റാൻ തീരുമാ നമായി. 

ഇതോടെ പിജി വിദ്യാർ ഥികൾക്ക് ഇതുവരെ ലഭിച്ചിരുന്ന സൗകര്യം ബിരുദ വിദ്യാർഥികൾ ക്കുമായി. 4 വർഷ കോഴ്സ് മിക വിൽ പൂർത്തിയാക്കുന്നവർക്കു നേരിട്ടു പിഎച്ച്ഡി പ്രവേശനം നൽകണമെന്നു വ്യവസ്ഥയുണ്ട്. എന്നാൽ പിഎച്ച്ഡി പ്രവേശനത്തിനുള്ള യോഗ്യതയായി നെറ്റി നെ അടുത്തിടെ തീരുമാനിച്ചതോ ടെയാണ് പുതിയ നടപടി.

Post a Comment

Comments Here

Previous Post Next Post