കേരള സ്പോർട്സ് സമ്മിറ്റിന്‍റെ ഭാഗമായി ഇരിങ്ങാലക്കുട സെൻറ് ജോസഫ്സ് കോളേജിൽ കെ വാക്ക് സംഘടിപ്പിച്ചു.
കേരളത്തിലെ എല്ലാ ജില്ലകളിലും ഇന്ന് (22/01/2024) വൈകുന്നേരം 4 മുതൽ 7 വരെ സമയങ്ങളിൽ ഹെൽത്ത് അവയർനസിന്റെ ഭാഗമായി കേരളം നടക്കുന്നു എന്ന സന്ദേശത്തോടെ ‘K WALK’ സംഘടിപ്പിക്കുകയുണ്ടായി.
അതിൻറെ ഭാഗമായി ഇരിങ്ങാലക്കുട സെൻറ് ജോസഫ്സ് കോളേജിലെ അധ്യാപകരും അനധ്യാപകരും വിദ്യാർത്ഥിനികളും ചേർന്ന് ‘K WALK’ സംഘടിപ്പിച്ചു. എക്‍ദേശം 1000 കുട്ടികള്‍ ഈ റാലിയില്‍ പങ്കെടുത്തു. റാലി പ്രിൻസിപ്പൽ ഡോക്ടർ സിസ്റ്റർ ബ്ലെസ്സി ഫ്ലാഗ് ഓഫ് ചെയ്തു.
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ CampusLife WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....