ഗെസ്റ്റ് അധ്യാപക ഒഴിവ് @ Mercy College Palakkad

 

 പാലക്കാട് മേഴ്സി കോളജിൽ മാത്തമാറ്റിക്സ്, സ്റ്റാറ്റി സിക്സ്, ഫിസിക്സ്, കെമി സ്ട്രി, ബോട്ടണി, സുവോള ജി, കംപ്യൂട്ടർ ആപ്ലിക്കേഷൻ, ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, മലയാളം, ഹിന്ദി, കൊമേഴ്സ്, ഫിസിക്കൽ എജ്യുക്കേഷൻ, ബയോടെക്നോളജി എന്നീ വിഷയങ്ങളിൽ ഗെസ്റ്റ് അധ്യാപക ഒഴിവുണ്ട്. അപേക്ഷ 20ന് മുൻപ് നൽകണം. അപേക്ഷാ ഫോം കോളജ് വെബ്സൈറ്റിൽ ലഭ്യമാണ്. Contact No: 0491 2541149.

| Activities | Colleges | Kerala | India | Campus Life|

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  CampusLife WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Previous Post Next Post