അതിഥി അദ്ധ്യാപക ഒഴിവ് @ St. Joseph's College (Autonomous) Irinjalakuda

0

 

ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിൽ 2024-2025 അദ്ധ്യായന വർഷ ത്തിലേക്ക് ഹിന്ദി, മലയാളം, കെമിസ്ട്രി എന്നീ വിഷയങ്ങളിൽ ഗവൺമെന്റ് ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. 13-5-2024 രാവിലെ 9.30AM. ന് ഇന്റർവ്യൂ ആരംഭിക്കുന്നു. ഉദ്യോഗാർത്ഥികളുടെ അസ്സൽ രേഖകൾ 29-04-2024 ന് മുൻപായി കോളേജ് ഓഫീസിൽ ഹാജരാക്കേണ്ടതാണ്. NET, Ph.D യോഗ്യതയുള്ളവർക്ക് മുൻഗണന

Contact No-8301000125

| Activities | Colleges | Kerala | India | Campus Life|

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  CampusLife WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Post a Comment

0Comments

Comments Here

Post a Comment (0)