സെന്റ് ഓഫ് ഡേ എന്നു പറഞ്ഞാൽ ഏതൊരു കോളേജ് വിദ്യാർഥികൾക്കും അവരുടെ മൂന്നു വ൪ഷ കാല ഓർമ്മകൾ വീണ്ടും പുതുക്കുന്ന ഒരു പരിപാടിയാണ്. ഈ മൂന്നു വർഷ കാലത്തിലെ സന്തോഷങ്ങളും ദുഃഖവും ഇണക്കങ്ങളും പിണക്കങ്ങളും എല്ലാം മറന്നു അവ൪ ഒത്തു കൂടുന്നു. അവർക്കു വേണ്ടി മറ്റു ബാച്ചുകൾ നടത്തുന്ന കലാപരിപാടികളും ഉണ്ടാവും. ഡാൻസ്, പാട്ട് എന്നിവ കൂടാതെ അവരെ സന്തോഷിപ്പിക്കാൻ പലതരത്തിലുള്ള ഗെയിമുകളും അന്നേ ദിവസം സംഘടിപ്പിക്കും. കൂടാതെ തന്റെ കുട്ടികളെ കുറിച്ചുള്ള ടീച്ചേഴ്സിന്റെ പ്രസംഗവും ഉണ്ടാവും. അതെല്ലാം കഴിഞ്ഞ് ചെറിയ രീതിയിൽ എല്ലാവർക്കും മധുരവും നൽകും. ആ ദിവസം എത്രത്തോളം മനോഹരമാക്കാമോ അത്രത്തോളം മറ്റു കുട്ടികളും ടീച്ചേഴ്സും കൂടി അവർക്ക് നൽകുന്നു. ഒരിക്കലും മറക്കാനാവാത്ത ഓ൪മ്മകൾ സമ്മാനിച്ചുകൊണ്ടാണ് എല്ലാ സെന്റ് ഓഫ് ഡേയും അവസാനിക്കുക.
Reported By: Theertha P.S. SJC- IJK
Good
ReplyDeleteGood
ReplyDeleteGood
ReplyDeleteSumayya Beevi
ReplyDeleteGood
Good
ReplyDeleteGood
ReplyDeleteGood 🙌
ReplyDeleteGood
ReplyDeleteGood
ReplyDeleteGood
ReplyDeleteGood👍
ReplyDeleteNice
ReplyDeleteWell presented 👏
ReplyDeleteGood
ReplyDeleteGood
ReplyDeleteNice👍
ReplyDeleteGood
ReplyDeleteNice
ReplyDeleteGood
ReplyDeleteGood
ReplyDeleteNice
ReplyDeleteGood
ReplyDeletePost a Comment
Comments Here