ഗദ്ദർ: കൾച്ചറൽ ഫെസ്റ്റ് 2023-24 @ Government College Madappally


ഗവൺമെൻ്റ് കോളേജ് മടപ്പള്ളി 2023-24 ലെ കോളേജ് കലോത്സവം 'ഗദ്ദർ- പ്രതിരോധത്തിൻ്റെ വർത്തമാനം' ഫെബ്രുവരി 5,6,7,8,9 എന്നീ ദിവസങ്ങളിലായി 'ലാ ഹിഗ്വേര' കോളേജ് യൂണിയൻ 2023-24 ൻ്റെ നേതൃത്ത്വത്തിൽ നടന്നു. ഫെബ്രുവരി 8 ന് വൈകുന്നേരം 4 മണിക്ക് ശ്രീ. മുഹമ്മദ് പേരാമ്പ്ര (സിനിമ, നാടക പ്രവർത്തകൻ) ഉദ്ഘാടനം നിർവ്വഹിച്ചു.5,6,7 തീയ്യതികളിൽ off stage മത്സരങ്ങളും 8,9 തീയ്യതികളിൽ on stage മത്സരങ്ങളും നടന്നു. നാല് ഹൗസുകളായി നടന്ന മത്സരത്തിൽ' സാക്ഷി' ഹൗസ് കലാകീരീടം കരസ്ഥമാക്കുകയും , കലതിലകമായി അനുനന്ദയെയും, കലാപ്രതിഭയായി ജോയലിനെയും തിരഞ്ഞെടുത്തു.

Reported By: Sivatha G.K. Govt. C. Madappally

62 Comments

Comments Here

  1. CL18820 May

    Very good

    ReplyDelete
  2. Cl20520 May

    Very good

    ReplyDelete
  3. CL02020 May

    Very Good

    ReplyDelete
  4. Nazrin CL30920 May

    Good

    ReplyDelete
  5. CL22621 May

    Very Good

    ReplyDelete

Post a Comment

Comments Here

Previous Post Next Post