വീട്ടുവളപ്പിലെ കൃഷി


ഞാൻ ഇന്ന് ഇവിടെ വീട്ടുവളപ്പിലെ കൃഷി എന്ന വിഷയത്തെ പറ്റിയാണ് അവതരിപ്പിക്കുന്നത്.ചെറിയ സ്ഥലം ഉണ്ടെങ്കിൽ വീട്ടിൽ തന്നെ വിഷം ഇല്ലാത്ത പച്ചക്കറി നമുക്ക് വളർത്തി എടുകാം. സ്ഥലം ഇല്ലാത്തവർക്ക്   മട്ടുപ്പാവിലും വളർത്താം. സമയം ഇല്ലാത്തവർക്ക് പോലും ചെയ്യാൻ പറ്റുന്നതാണ്.ആവിശ്യത്തിന് വെള്ളവും വളവും കൊടുത്ത് നല്ല വിഷമില്ലാത്ത പച്ചക്കറികളും ഔഷാദങ്ങളും വീട്ടിൽ തന്നെ വളർത്താം. ഇതിലൂടെ ആരോഗ്യകരമായി കുറഞ്ഞ ചിലവൊടെ ജീവിക്കാൻ നമ്മുക്ക് സാധിക്കും.

Reported By: Shiya T.D. SJC-IJK

Post a Comment

Comments Here

Previous Post Next Post