ദിവസവും ഒരഞ്ചുമിനുട്ട് മാറ്റിവെക്കാൻ നിങ്ങൾ തയ്യാറാണേ‌ാ ?


ഇന്നത്തെ തലമുറ ജോലി ചെയ്യാനായാലും ഒഴിവു സമയം ചെലവഴിക്കുന്നതിനായാലും കൂടുതലും കമ്പ്യൂട്ടറിനും മൊബൈലിനും മുന്നിലാണ്.  ഇന്ന് കൃഷി ചെയ്യാൻ സ്ഥലം വേണമെന്നില്ല. നമ്മുടെ വീടിൻ്റെയോ/ഫ്ലാറ്റിൻ്റെയോ ടെറസിലേക്കോ /മുറ്റത്തേക്കോ ഇറങ്ങൂ. 

നമുക്കും വൈവിധ്യമാർന്ന ജൈവ പച്ചക്കറികൾ കൃഷി ചെയ്യ്തെടുക്കാം. കുറച്ചു സമയം നമ്മൾ പ്രകൃതിയുമൊത്ത്  ഇടപഴകുമ്പോൾ സ്ട്രസ്സും ടെൻഷ്യൻസും ഉഴിവാക്കാൻ സഹായിക്കുന്നു.അതോടൊപ്പം വീട്ടുചെലവ് കുറക്കാനും കണ്ണിന് കുളിർമയേകാനും സഹായിക്കുന്നു.  ഒരു ആരോഗ്യമുളള കുടുംബത്തെ വാർത്തെടുക്കാൻ സഹായിക്കുന്നു.

Reported By:  Jissmariya Paulson P. SJC-Pavaratty

15 Comments

Comments Here

  1. Anonymous10 May

    Nalla kaariyam aanu eth

    ReplyDelete
  2. Anonymous10 May

    Ella varum eth poole cheyyanam

    ReplyDelete
  3. Abhi🫧10 May

    Great!!❤️

    ReplyDelete
  4. Anonymous10 May

    I am very happy to see young people like this in the field of agriculture

    ReplyDelete
  5. Felix10 May

    Our country needs young people like this

    ReplyDelete
  6. Anonymous10 May

    ❤️

    ReplyDelete
  7. Anonymous10 May

    Good ❤️

    ReplyDelete
  8. Anonymous10 May

    Great 🤝

    ReplyDelete
  9. Anonymous10 May

    Great 🤝

    ReplyDelete
  10. Anonymous10 May

    Nice 👍

    ReplyDelete
  11. Believe it or not, home gardening is the future! 🌱🏡 Growing my own veggies, reducing carbon footprint, and enjoying the freshest produce right from my backyard. #HomeGarden #SustainableLiving

    ReplyDelete
  12. Anonymous10 May

    ❤️

    ReplyDelete
  13. Anonymous10 May

    Great

    ReplyDelete
  14. Anonymous11 May

    Great job 👏👏

    ReplyDelete

Post a Comment

Comments Here

Previous Post Next Post