അടുക്കളതോട്ടത്തിൽ നമുക്ക് ആവശ്യമായ പച്ചക്കറികൾ കൃഷി ചെയ്‌തുണ്ടാക്കാം


ഒരൽപ്പം സ്ഥലമുണ്ടെങ്കിൽ അടുക്കളതോട്ടത്തിൽ നമുക്ക് ആവശ്യമായ പച്ചക്കറികൾ കൃഷി ചെയ്‌തുണ്ടാക്കാം. കൃ ഷി സ്ഥലം ഇല്ലാത്തവർക്ക് പ്രത്യേകിച്ചും നഗരത്തിൽ താമസിക്കുന്നവർക് terrace ൽ growbag ൽ കൃഷി ചെയ്യാവുന്നതാണ്.ഇതിനു വീട്ടിലെ ജൈവ മാലിന്യങ്ങൾ തന്നെ ഉപയോഗിക്കാം. ഇതുകൂടാതെ വളർത്തു മൃഗങ്ങൾ ഉള്ളവർക്കു കോഴിവളം, ചാണകം, ആട്ടിൻകാഷ്ടം എന്നിവയും ഉപയോഗിക്കാം.

കുറഞ്ഞ ചിലവിൽ ഏറ്റവും നല്ല പച്ചക്കറി ഇതിലൂടെ നമുക്ക് ലഭിക്കുന്നു. ഇത്തരം കൃഷിയിലൂടെ കുടുംബാംഗങ്ങളുടെ ആരോഗ്യവും മെച്ചപ്പെടുന്നു.വീട്ടിലെ അടുക്കളത്തോട്ടം പുതുതലമുറക്കും പ്രചോദനം നൽകുന്നു.

Reported By: SRIJINA.S - Mercy - Palakkad

28 Comments

Comments Here

Post a Comment

Comments Here

Previous Post Next Post