വീട്ടിലെ കൃഷിയും ആരോഗ്യവും

വിഷാംശമുള്ള പച്ചകറികൾ പൈസ കൊടുത്ത് വാങ്ങി  ആരോഗ്യം ഇല്ലാതകുകയാണ് ഇന്നത്തെ തലമുറ, അതായത് നമ്മൾ . ഇതിനുള്ള ഏക പരിഹാരം  നാം തന്നെ നമ്മുടെ വീട്ടുവളപ്പിൽ കൃഷി ചെയ്യാൻ ആരംഭിക്കുക എന്നതാണ്. ഭക്ഷണത്തിനൊപ്പം ആരോഗ്യത്തിനും പ്രാധാന്യം  കൊടുക്കുക. വീട്ടുവളപ്പിൽ തെങ്ങിനും മാവിനും ഒപ്പം ഒരു ചെറിയ കൃഷി തോട്ടവും സ്വന്തമായി ഉണ്ടെന്ന് ഉറപ്പ് വരുത്തുക. ആരോഗ്യത്തോടെ ജീവിക്കാൻ 'നമുക്കായ് ഒരു കൃഷി തോട്ടം' എന്ന ലക്ഷ്യത്തിലേക്ക് വളരുക. 

Reported By: ANAGHAMOL V.J. SJC-IJK

24 Comments

Comments Here

Post a Comment

Comments Here

Previous Post Next Post