Economics Association day


സെപ്റ്റംബർ 22 തീയതി എക്കണോമിക്സ് അസോസിയേഷൻ ഡേ ആഘോഷിച്ചു.ഉച്ചവരെ ക്ലാസ് ഉണ്ടായിരുന്നു.ഉച്ചകഴിഞ്ഞ് ഞങ്ങൾ ആഘോഷിച്ചത്. എല്ലാ വിദ്യാർത്ഥികളും ടീച്ചർമാരും സുന്ദരികളായിഒരുങ്ങി വന്നിരുന്നു.  

എക്കണോമിക്സിന്റെ ഭാഗമായി നിരവധി കാര്യങ്ങൾ അറിയുകയും ചെയ്തു. ഞങ്ങളും ഞങ്ങളുടെ സീനിയേഴ്സും ജൂനിയേഴ്സും ടീച്ചർമാരും നല്ല രീതിയിൽ ആഘോഷിച്ചു. മനോഹരമായി തന്നെ  ഡാൻസും പാട്ടും ടീച്ചർമാരുടെ സംഭാഷണങ്ങളും ഉണ്ടായിരുന്നു. ചുരുങ്ങിയ സമയത്തിനുള്ളിൽ വിദ്യാർത്ഥികളും ടീച്ചർമാരും ഒരുമിച്ച് സന്തോഷത്തോടെ എക്കണോമിക്സ് അസോസിയേഷൻ ഡേ  ആഘോഷിച്ചു

Reported By: Avanthika P.A. SJC-IJK

59 Comments

Comments Here

  1. Adwaith17 May

    Good👍

    ReplyDelete
  2. Saniya PM17 May

    Good

    ReplyDelete
  3. VIya200417 May

    Good

    ReplyDelete
  4. Anil kumar18 May

    Good

    ReplyDelete
  5. Anonymous18 May

    Good👍

    ReplyDelete
  6. Anonymous18 May

    Good

    ReplyDelete
  7. CL18827 May

    Very good

    ReplyDelete

Post a Comment

Comments Here

Previous Post Next Post