മലപ്പുറം ഗവണ്മെന്റ് കോളേജിൽ ഇംഗ്ലീഷ് വിഭാഗം സംഘടിപ്പിക്കുന്ന തൃദിന നാഷണൽ സെമിനാർ ഡിസംബർ 14 ന് അവസാനിച്ചു. 12 ന് തുടങ്ങിയ സെമിനാറിൽ "Language, Culture and the Future of Humanities "എന്നതായിരുന്നു വിഷയം. മൂന്ന് ദിവസങ്ങളിലായി നടന്ന സെമിനാറിൽ മുൻ IIT പ്രൊഫസർ റാം പുനിയാനി, ടെലിഗ്രാഫ് എഡിറ്റർ രാജഗോപാൽ, Dr ഷാഹിന മോൾ, Dr അരുൺലാൽ, Dr ഉമർ തസ്‌നീം എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു. മികച്ച വ്യക്തിത്വങ്ങളും വിഷയങ്ങളും ചർച്ച ചെയ്യപ്പെട്ട വേദിയിൽ പേപ്പർ പ്രസന്റേഷന് ഉള്ള അവസരവും ഉണ്ടായിരുന്നു.
മലപ്പുറം ഗവണ്മെന്റ് കോളേജിൽ തൃദിന നാഷണൽ സെമിനാർ
The Campus Life Online
0
Post a Comment
Comments Here