കാർമ്മൽ കോളേജിൽ നവാഗതർക്കുള്ള ഇൻഡക്ഷൻ പ്രോഗ്രാം AARAMBH 2K24 നടന്ന CULTURAL FIESTA

മാള, കാർമ്മൽ കോളേജ്‌ (ഓട്ടോണമസ്)ൽ നവാഗതർക്കായി ഒരുക്കിയ ഇൻഡക്‌ഷൻ പ്രോഗ്രാം AARAMBH 2K24 ൻ്റെ ഭാഗമായി നവാഗതരുടെ YUVA CULURAL FIESTA അരങ്ങേറി. നവാഗതരുടെ വൈവിധ്യമാർന്ന വിവിധ കലാപരിപാടികൾ കൊണ്ട് ഏറെ മനോഹരമായ ഒരു കലാവിരുന്നുന്നായി മാറി "കൾച്ചറൽ ഫിയസ്റ്റ "