കൊടുവായൂർ ഹോളി ഫാമിലി കോളേജ് ഓഫ് എഡ്യൂക്കേഷൻ ഫോർ വുമനിൽ ലോകപരിസ്ഥിതി ദിനം വിവിധ പരിപാടികളോട് ആചരിച്ചു. Speech on Environment day, flash mob, lens legends, awareness class, Quiz competitiin, Art from waste, എന്നിവ പരിപാടികളുടെ ഭാഗമായിരുന്നു. പ്രിൻസിപ്പൽ, ഡോക്ടർ sister അനിതാ ചിറമേൽ മുഖ്യ അഥിതിയായിരുന്നു.
www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....
Post a Comment
Comments Here