തിരുഹൃദയ തിരുനാൾ ദിനമായ ജൂൺ 7ന് കൊടുവായൂർ മേരിയൻ ആർട്സ് ആൻഡ് സയൻസ് കോളേജ് തിരുനാൾ ആഘോഷിച്ചു. തിരുഹൃദയ പ്രാർത്ഥനയും പ്രതിഷ്ഠയും നടത്തി.
കൊടുവായൂർ സെൻതോമസ് ചർച്ച് വികാരി യും, പാലക്കാട് രൂപതയുടെ അസിസ്റ്റന്റ് പ്രൊക്യുറേറ്ററുമായ ഫാദർ ജൈജു കൊഴുപ്പകളo തിരുനാൾ സന്ദേശം നൽകി. ആഘോഷത്തിന്റെ ഭാഗമായി മധുര വിതരണവും നടത്തി.
കൊടുവായൂർ സെൻതോമസ് ചർച്ച് വികാരി യും, പാലക്കാട് രൂപതയുടെ അസിസ്റ്റന്റ് പ്രൊക്യുറേറ്ററുമായ ഫാദർ ജൈജു കൊഴുപ്പകളo തിരുനാൾ സന്ദേശം നൽകി. ആഘോഷത്തിന്റെ ഭാഗമായി മധുര വിതരണവും നടത്തി.
www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....