ഗസ്റ്റ് ലക്ചറർ ഒഴിവ് @ St. Joseph's College (Autonomous) Irinjalakuda


ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിൽ കോമേഴ്സ് വിഭാഗത്തിലേക്ക് (സെൽഫ് ഫിനാൻസിങ്) ഗസ്റ്റ് ലക്ചററെ ആവശ്യമുണ്ട്. 55ശത മാനം മാർക്കോടെ ബിരുദാനന്തരബിരുദവും നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് വിജയവും നേടിയവർക്ക് അപേക്ഷിക്കാം. യോഗ്യതയുള്ളവരുടെ അഭാവത്തിൽ 55 ശതമാനം മാർക്കുള്ള ബിരുദാനന്തരബിരുദക്കാരേയും പരിഗണിക്കും..

താല്പര്യമുള്ളവർ രേഖകൾ സഹിതം 2024 ജൂൺ 10-ാം തിയതി തിങ്കളാഴ്ച്ച രാവിലെ 10.00 മണിക്ക് മുമ്പ് കോളേജ് സെൽഫ് ഫിനാൻസിങ് ഓഫീസിൽ ഹാജ രാകണം. NET, Ph.D യോഗ്യതയുള്ളവർക്ക് മുൻഗണന.

www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Post a Comment

Comments Here

Previous Post Next Post