ഹിന്ദി വിഭാത്തിന്റെ ആഭിമുഖ്യത്തിൽ സെമിനാർ സംഘടിപ്പിച്ചു @ Pazhassiraja College Pulpally

82

പുൽപ്പള്ളി പഴശ്ശിരാജ കോളേജിലെ ഹിന്ദി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സെമിനാർ സംഘടിപ്പിച്ചു.കാസർഗോഡ് കേന്ദ്ര സർവകലാശാല അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. സുപ്രിയ പി ഹിന്ദി സിനിമയില്‍ ട്രാൻസ്‌ജെൻഡർ ജീവിതത്തിന്റെ ചിത്രീകരണം എന്ന വിഷയത്തിലാണ് സെമിനാർ അവതരിപ്പിച്ചത് . ഹിന്ദി ഡിപ്പാര്‍ട്ട്മെന്റ് മേധാവി ഡോ.ടീന പരിപാടിക്ക് സ്വാഗതം പറഞ്ഞു. കോളേജ് പ്രിന്‍സിപ്പല്‍  അബ്ദുല്‍ ബാരി കെ കെ ഉദ്ഘാടനം നിര്‍വഹിച്ചു. സ്റ്റാഫ്‌ സെക്രട്ടറി സ്മിത ചാക്കോ ആശംസ അർപ്പിച്ചു.

പരിപാടിയിൽ വിവിധ ഡിപ്പാർട്ട്മെന്റുകളിലെ വിദ്യാർത്ഥികൾ പങ്കെടുത്തു. ഇന്ന് സമൂഹത്തില്‍ ട്രാൻസ്ജെൻഡർസിനെ നോക്കി കാണുന്ന രീതിയും അതില്‍ വരുത്തേണ്ട മാറ്റവും വിവിധ ഹിന്ദി  സിനിമകളിലൂടെ അവതരിപ്പിക്കുകയുണ്ടായി.

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  CampusLife WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Post a Comment

82Comments

Comments Here

  1. CL14404 May

    Very good

    ReplyDelete
  2. CL14404 May

    Very good

    ReplyDelete
  3. CL26504 May

    Very good

    ReplyDelete
  4. CL03804 May

    Very good

    ReplyDelete
  5. CL17404 May

    Very Good

    ReplyDelete
  6. CL21704 May

    Verygood

    ReplyDelete
  7. CL18804 May

    very good

    ReplyDelete
  8. CL01704 May

    VERY GOOD

    ReplyDelete
  9. CL27204 May

    It's ok

    ReplyDelete
  10. CL22604 May

    Very Good

    ReplyDelete
  11. CL16604 May

    Very good

    ReplyDelete
  12. CL20504 May

    Very good

    ReplyDelete
Post a Comment