ഇരിങ്ങാലക്കുട: സർക്കാറിൻ്റെ വിമുക്തി പദ്ധതിയോടനുബന്ധിച്ച് ഇരിങ്ങാലക്കുട സെൻ്റ്.ജോസഫ്സ് കോളേജിലെ അമ്പത്, നൂറ്റി അറുപത്തിയേഴ് നമ്പർ എൻ.എസ്.എസ്. യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട എക്സൈസ് സർക്കിൾ ഓഫീസിലെ റിട്ട. പ്രിവൻ്റീവ് ഓഫീസറായ സാബു സി എ ആണ് ക്ലാസ് നയിച്ചത്. എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ മിസ് വീണ സാനി, മിസ് ഉർസുല എൻ, മിസ് മഞ്ജു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി
www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....
Post a Comment
Comments Here