കൊടുവായൂർ ഹോളി ഫാമിലി കോളേജ് ഓഫ് എഡ്യൂക്കേഷൻ ഫോർ വുമനും പേരുവെമ്പ CA higher സെക്കന്ററി സ്കൂളും സംയുക്തമായി വുമുക്തി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലഹരി വിമുക്തി ബോധവത്കരണ സെമിനാർ നടത്തി. Exercise preventive Officer ശ്രീ അബ്‌ദുൾ ബാഷിദ് ക്ലാസ്സ് നയിച്ചു.
www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....
Post a Comment
Comments Here