വിദ്യാർത്ഥികൾക്കായി രക്ത പരിശോധന ക്യാമ്പ് നടത്തി @ Pazhassiraja College Pulpally


പുൽപ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൻ്റേയും പഴശ്ശിരാജ കോളേജ് എൻ എസ് എസ് യൂണിറ്റിൻ്റേയും സംയുക്ത ആഭിമുഖ്യത്തിൽ കോളേജ് വിദ്യാർത്ഥിനികൾക്കായി രക്ത പരിശോധന ക്യാമ്പ് നടത്തി.

നൂറോളും വിദ്യാർത്ഥികളും അധ്യാപകരും ക്യാമ്പിൽ പങ്കെടുത്തു. ക്യാമ്പിന് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, ഹെൽത്ത് ഇൻസ്പെക്ടർ,ജെപിഎച്ച്എൻ , ആർബിഎസ് കെ നഴ്സ് കോളേജ് എൻഎസ് എസ് പോഗ്രാം ഓഫീസർമാരായ അമൽ മർക്കസ്,വിമ്യ കെ.പി എന്നിവർ നേതൃത്വം നൽകി.
www.TheCampusLifeOnlne.com

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Post a Comment

Comments Here

Previous Post Next Post