സ്കിൽ ബിൽഡിംഗ് പ്രോഗ്രാം ഒന്നും രണ്ടും വർഷ ബിരുദ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ചു @ Marian Arts and Science College Koduvayur - Palakkad


മേരിയൻ  ആർട്സ് ആൻഡ് സയൻസ് കോളേജ് കൊടുവായൂർ, പാലക്കാടും ഹിന്ദുസ്ഥാൻ കൊക്കോകോല ബിവറേജസ് ആൻഡ് വൈ ഫോർ ഡി ഫൗണ്ടേഷനും ചേർന്ന് സെയിൽസ് ആൻഡ് മാർക്കറ്റിംഗ് കുറിച്ച് ഓഗസ്റ്റ് 12, 14 തീയതികളിൽ ഒരു സ്കിൽ ബിൽഡിംഗ് പ്രോഗ്രാം ഒന്നും രണ്ടും വർഷ ബിരുദ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ചു.

ഈ പ്രോഗ്രാമിന് നേതൃത്വം നൽകിയത് പ്രോജക്ട് മാനേജർ മാരായ മിസ്റ്റർ അരുണും മിസ്റ്റർ ബിനീ സക്കറിയുമായിരുന്നു. തുടർന്ന് വിദ്യാർഥിനികൾക്ക് സർട്ടിഫിക്കറ്റ് വിതരണവും നടത്തി.

Post a Comment

Comments Here

Previous Post Next Post