ആന്റി റാഗിങ് ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു @ St. Joseph's College (Autonomous) Irinjalakuda


ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജ് ആന്റി റാഗിങ് സെല്ലിന്റ ആഭിമുഖ്യത്തിൽ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെയും മുകുന്ദപുരം  ലീഗൽ സർവീസ് കമ്മിറ്റിയുടെയും സഹകരണത്തോടുകൂടി ആന്റി റാഗിങ് ക്ലാസ്സ്‌ സംഘടിപ്പിച്ചു. മുകുന്ദപുരം താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി  പാനൽ അഡ്വക്കേറ്റ് ആനന്ദവല്ലി ക്ലാസ്സ്‌ നയിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ. സിസ്റ്റർ ബ്ലെസ്സി അധ്യക്ഷത വഹിച്ചു. ആന്റി റാഗിങ് സെൽ കോർഡിനേറ്റർസായ ഡോ. വിജി മേരി, ഡോ. ജോസ് കുര്യാക്കോസ് എന്നിവർ സംസാരിച്ചു.

www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....
Previous Post Next Post