ദേശീയ സെമിനാർ സംഘടിപ്പിച്ചു @ St. Thomas College (Autonomous) Thrissur


തൃശ്ശൂർ സെന്റ് തോമസ് കോളേജ്, മാഗ്നറ്റിക് റസൊണൻസ് സൊസൈറ്റി കേരള (MRSK) യുമായി സഹകരിച്ച് ഓഗസ്റ്റ് 16 & 17 തിയതികളിൽ ദേശീയ സെമിനാർ സംഘടിപ്പിച്ചു. ബാംഗ്ലൂർ ഇന്ത്യൻ ഇൻസ്റ്റിറ്റൂട്ട് ഓഫ് സയൻസിലെ പ്രൊഫസർ ഡോ സിദ്ധാർത്ഥ് പി ശർമ, തിരുവനന്തപുരം ഐസറിലെ ഡോ വിനീഷ് വിജയൻ, പാലാ സെന്റ് തോമസ് കോളജിലെ മുൻ പ്രൊഫസർ ഡോ സണ്ണി കുരിയാക്കോസ്, മഹാത്മാ ഗാന്ധി സർവ്വകലാശാലയിലെ ഡോ സുനിൽകുമാർ പി എൻ എന്നിവർ ക്ലാസുകൾ നയിച്ചു. രണ്ട് ദിവസമായി നടന്ന സെമിനാറിൽ വിവിധ കോളജുകളിലെ 120 പിജി വിദ്യാർത്ഥികൾ പങ്കെടുത്തു. സെന്റ് തോമസ് കോളജിലെ രസതന്ത്ര വിഭാഗം അധ്യാപകർ നേതൃത്വം നല്കി.

www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Post a Comment

Comments Here

Previous Post Next Post