തിരൂർ തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാലയിൽ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് 'ഫ്രീഡം വാൾ' പ്രകാശനം ചെയ്തു. ബഹുമാനപെട്ട വൈസ് ചാൻസലർ സുഷമ ടീച്ചറാണ് ഉദ്ഘാടനം നിർവഹിച്ചത്. വിവിധ പരിപാടികളും സംഘടിപ്പിച്ചിരുന്നു. NSS, വിവിധ വിദ്യാർത്ഥി ഗ്രൂപ്പുകൾ, അധ്യാപകർ എന്നിവർ പങ്കെടുത്തു.
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....
Post a Comment
Comments Here