കൊടുവായൂർ മേരിയൻ ആർട്സ് ആൻഡ് സയൻസ് കോളേജിൽ 14/10/2024, തിങ്കളാഴ്ച കരിയർ ഓപ്പർച്യൂണിറ്റീസ് ഇൻ ഹയര്‍ എഡ്യൂക്കേഷൻ എന്ന വിഷയത്തിൽ സെമിനാർ നടത്തി. ഫാദർ സജി വട്ടുകളം, ശബരി കിഷോർ (സി എഫ് മാനേജർ ), സെബാസ്റ്റ്യൻ ആന്റണി (കരിയർ മെന്റർ ), ബിന്നി സെബാസ്റ്റ്യൻ,ഗ്രീഷ്മ തോമസ് എന്നിവരാണ് സെമിനാർ നയിച്ചത്. ഫ്രാൻസിലെ പഠന മേഖലയിലും തൊഴിൽ മേഖലയിലുമുള്ള സാധ്യതകളെക്കുറിച്ച് ഒരു ധാരണ നൽകാൻ ഈ സെമിനാർ വിദ്യാർത്ഥികൾക്ക് സഹായകമായി.
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....


Post a Comment
Comments Here