HomeCampus News ചിത്രരചന മത്സരവും ക്വിസ് മത്സരവും സംഘടിപ്പിച്ചു The Campus Life Online November 18, 2024 0 പാറമേക്കാവ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിലെ എൻഎസ്എസ് യൂണിറ്റും ലയൺസ് ക്ലബ് അയ്യന്തോൾ സംയുക്തമായി തൃശ്ശൂർ വിവേകോദയം സ്കൂളിൽ ശിശുദിനത്തോടനുബന്ധിച്ച് ചിത്രരചന മത്സരവും ക്വിസ് മത്സരവും സംഘടിപ്പിച്ചു You Might Like View all