കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇൻ്റർ കോളീജിയേറ്റ് ക്രിക്കറ്റ് ടൂർണമെൻ്റിൽ മാള കാർമ്മൽ കോളേജ് ടീം ജേതാക്കളായി. തൃശൂർ ശ്രീ കേരളവർമ്മ കോളേജിൽ വെച്ചു നടന്ന മത്സരത്തിൽ സെൻ്റ് മേരീസ് (സുൽത്താൻ ബത്തേരി) കോളേജിനെ പരാജയപ്പെടുത്തിയാണ് കാർമ്മൽ കിരീടം ചൂടിയത്.
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....
Post a Comment
Comments Here