സെന്റ്. തോമസ് കോളേജ് തൃശൂരിൽ ഗണിതശാസ്ത്ര പരിശീലന ക്യാമ്പ്


സെന്റ്. തോമസ് കോളേജ് തൃശൂരിൽ ഗണിതശാസ്ത്ര പരിശീലന ക്യാമ്പ്   MTTS Trust ഉം സംയുക്തമായി  ഗണിതശാസ്ത്ര ബിരുദ വിദ്യാർത്ഥികൾക്കായി രണ്ടു ദിവസത്തെ പരിശീലന ക്ലാസ് സംഘടിപ്പിച്ചു .പ്രൊഫസർ എ. ജെ ജയന്തൻ, വിസിറ്റിങ് പ്രൊഫസർ,കേരള സ്കൂൾ ഓഫ് മാത്തമാറ്റിക്സ് കോഴിക്കോട്, പ്രൊഫസർ വിഷ്ണു നമ്പൂതിരി കെ., BJM കൊളേജ്,  കൊല്ലം  എന്നിവർ  വിദ്യാർത്ഥികൾക്കായി ക്ലാസ് എടുത്തു. വിവിധ കോളേജുകളിൽ നിന്നും 5 0 വിദ്യാർത്ഥികൾ പങ്കെടുത്ത  പരിശീലന ക്ലാസ്  പ്രിൻസിപ്പാൾ ഡോ . മാർട്ടിൻ K A  ഉത്ഘാടനം  ചെയ്തു.

www.TheCampusLifeOnlne.com

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....