പനമ്പിള്ളി കോളേജിൽ പൂർവ്വ വിദ്യാർത്ഥിസംഘടനയുടെ സംഗമം 2022, നവംബർ 12, ശനിയാഴ്ച നടക്കും. "തിരികെ - 2022" എന്നാണ് സംഗമത്തിന്റെ പേര്. കഴിഞ്ഞ ദിവസം സംഘടനയുടെ ലോഗോ പ്രകാശനം ചെയ്തിരുന്നു.
അസോസിയേഷൻ അംഗത്വ ഫീസ് 100 രൂപയും, "തിരികെ -22 സംഗമ ഫീസ് 200 രൂപയുമാണ്. ഗൂഗിൾ ഫോം വഴി രെജിസ്റ്റർ ചെയ്യാവുന്നതാണ്
നിങ്ങളുടെ ക്യാമ്പസ്സിലെ വിശേഷങ്ങളും ഇവിടെ ഷെയർ ചെയ്യൂ.....
Send the details to thecampuslifeonline@gmail.com