റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ നടത്തുന്നു at Marian Arts and Science College Koduvayur,

88

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് മേരിയൻ ആർട്സ് ആൻഡ് സയൻസ് കോളേജ്, കൊടുവായൂരിൽ വിവിധ പരിപാടികൾ നടത്തുന്നു.ജനുവരി 18ന് ക്വിസ് മത്സരം സംഘടിപ്പിച്ചു, ജനുവരി 22ന് ദേശഭക്തിഗാന മത്സരവും, ജനുവരി 25ന് വന്ദേഭാരത് നൃത്ത ഉത്സവവും  നടത്തുന്നു.മേരിയൻ കോളേജിലെ വിദ്യാർത്ഥിനികളുടെ കലാവാസനകൾ പരിപോഷിപ്പിക്കുക എന്ന ഉദ്ദേശത്തോടെ നടത്തുന്ന ഈ പരിപാടിയിൽ എല്ലാ വിദ്യാർഥിനികളും പങ്കെടുക്കുന്നു.
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  CampusLife WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Post a Comment

88Comments

Comments Here

  1. CL18806 May

    Very good

    ReplyDelete
  2. CL11106 May

    Very good

    ReplyDelete
  3. Nazrin CL30906 May

    Good

    ReplyDelete
  4. CL22606 May

    Very Good

    ReplyDelete
Post a Comment