HomeChrist College (Autonomous) Irinjalakuda ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിൽ ഗണിതശാസ്ത്ര ക്വിസ് നടത്തി The Campus Life Online November 08, 2022 0 ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ ഗണിത ശാസ്ത്രവിഭാഗം സ്കൂൾ-കോളജ് തലത്തിൽ നടത്തിയ ഗണിത ശാസ്ത്ര ക്വിസ് മത്സരത്തിൽ കോളജ് വിഭാഗത്തിൽ കൊച്ചിൻ സർവകലാശാല കോളജും സ്കൂൾ വിഭാഗത്തിൽ ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളും വിജയികളായി. 67 ടീമുകൾ പങ്കെടുത്തു.നിങ്ങളുടെ ക്യാമ്പസ്സിലെ വിശേഷങ്ങളും ഇവിടെ ഷെയർ ചെയ്യൂ.....Send the details to thecampuslifeonline@gmail.com or WhatsApp to 97462 64915 You Might Like View all
Post a Comment
Comments Here