ക്‌ളീനിംഗ് ചലഞ്ച് നടത്തി @ Pazhassiraja College Pulpally

82


ദേശിയ ടൂറിസം ദിനാചാരണത്തിന്റെ ഭാഗമായി പുൽപള്ളി പഴശ്ശിരാജ കോളേജിലെ ടൂറിസം പി ജി വിദ്യാർത്ഥികൾ നെല്ലറച്ചാൽ വ്യൂ പോയിന്റിൽ ക്ലീനിങ് ചലഞ്ച് നടത്തി. പ്രസ്തുത പരിപാടി വാർഡ് മെമ്പർ ശ്രീമതി ആമിന ഉദ്ഘാടനം ചെയ്തു. കാരാപ്പുഴ അസിസ്റ്റന്റ് എൻജിനിയർ ശ്രീ അർജുൻ, നഹ ഫാത്തിമ, ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സംസാരിച്ചു.

വയനാട് ജില്ലയിൽ നെല്ലറച്ചാലിനു അതിയായ പ്രാധാന്യം ഉണ്ടെന്നും അതിനു വേണ്ട നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. 3 വേസ്റ്റ് ബിന്നുകൾ കുട്ടികൾ സംഭാവന നൽകി .ഷൈജു പി വി അനു ടി പി അജേഷ് എന്നിവർ നേതൃത്വം നൽകി

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  CampusLife WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Post a Comment

82Comments

Comments Here

  1. CL03501 May

    Very good

    ReplyDelete
  2. CL25401 May

    Very good

    ReplyDelete
  3. CL26501 May

    Very good

    ReplyDelete
  4. CL27901 May

    Very good

    ReplyDelete
  5. CL02901 May

    Very Good

    ReplyDelete
  6. CL20701 May

    Very good

    ReplyDelete
  7. CL01701 May

    very good

    ReplyDelete
  8. CL29401 May

    Very Good

    ReplyDelete
  9. CL24301 May

    Very good

    ReplyDelete
  10. CL30801 May

    Very Good

    ReplyDelete
  11. CL09401 May

    Very good

    ReplyDelete
  12. CL20501 May

    Very good

    ReplyDelete
  13. CL27201 May

    It's ok

    ReplyDelete
  14. Nazrin CL30901 May

    Good

    ReplyDelete
  15. CL28101 May

    Very good

    ReplyDelete
  16. CL09301 May

    Very good

    ReplyDelete
  17. CL22601 May

    Very Good

    ReplyDelete
  18. CL31501 May

    Very Good

    ReplyDelete
Post a Comment